നല്ലില: പുലിയില മുകളുവിള വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാരദ, അരുന്ധതി, ലീല, കരുണാകരൻ. മരുമക്കൾ: വിശ്വനാഥൻ, രാജൻ, ലീല, പരേതനായ ഗോപാലൻ. സഞ്ചയനം ജനുവരി 2ന്.