പരവൂർ: എഴുത്തിൽ 55 വർഷം പൂർത്തിയാക്കിയ കാഞ്ഞാവെളി വിജയകുമാറിനെ ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ആദരിച്ചു. ചാത്തന്നൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയിൽ നിന്നു കാഞ്ഞാവെളി വിജയകുമാർ ഉപഹാരം ഏറ്റുവാങ്ങി.