
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാടം നെടിയ തോട്ടത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (100) നിര്യാതയായി. മക്കൾ: ശാരദ അമ്മ, പരേതനായ ശശിധരൻപിള്ള, രവീന്ദ്രൻപിള്ള, ചന്ദ്രിക ദേവി, കമലാദേവി. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, പരേതയായ ശാന്തമ്മഅമ്മ, സതീദേവിഅമ്മ, ഗോപാലകൃഷ്ണപിള്ള, ശ്രീധരൻപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.