മൺറോത്തുരുത്ത്: നെന്മേനി കിഴക്കേത്തറയിൽ പരേതനായ കെ. സഹദേവന്റെയും കെ. ശാന്തമ്മയുടെയും മകൻ പ്രകാശ് (50- പാരലൽ കോളേജ് അദ്ധ്യാപകൻ, കിഴക്കെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രേരക്, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ) നിര്യാതനായി.