മുഖത്തല: കുറുമണ്ണയിൽ രത്നമ്മ ഭവനിൽ വിശ്വനാഥനാചാരിയുടെയും രത്നമ്മയുടെയും മകൻ ഹരിദാസൻ (46) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗംഗ. മകൾ: പുണ്യ. മരണാനന്തര കർമ്മങ്ങൾ ജനുവരി 1ന്.