തൊടിയൂർ: കല്ലേലിഭാഗം പത്മാലയത്തിൽ (അഖിൽനിവാസ്, ദേവിനഗർ, ഇടക്കുളങ്ങര) പി. ദേവരാജൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു (അമ്പിളി). മക്കൾ: അപർണ (ലണ്ടൻ), അഖിൽ ദേവ്. മരുമക്കൾ: ഹരികിഷോർ (ലണ്ടൻ), അഞ്ജു. സഞ്ചയനം 23ന് രാവിലെ 7ന്.