കൊല്ലം: തെക്കേവിള കെ ബി നഗർ - 33 ൽ കിഴക്കതിൽ വീട്ടിൽ മോഹനൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. മരുമകൻ: ഗോകുൽ റാം.