കൊല്ലം: മരുന്തടി കന്നിമേൽ ചേരി കുറുവേഴ്ത്ത് കിഴക്കതിൽ രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: രമണി രവീന്ദ്രൻ. മക്കൾ: പരേതനായ രതീഷ്, രമേശ്, രജനി. മരുമക്കൾ: രജനി, അലിന, ഭുവനചന്ദ്രൻ. സഞ്ചയനം 23ന് രാവിലെ 8ന്.