കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം വലിയവിള പടീറ്റതിൽ പരേതനായ രാജന്റെ ഭാര്യ ഗൗരിക്കുട്ടി (82) നിര്യാതയായി. മകൻ: ദേവദാസ്. മരുമകൾ: സോമറാണി. സഞ്ചയനം 25ന് രാവിലെ 7.30ന്.