ചവറ: ചവറ സൗത്ത് വടക്കുംഭാഗം തുടയംകോട്ട് തെക്കതിൽ ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: പരേതനായ വിശ്വനാഥൻ, ആർ. ജലജ. മരുമക്കൾ: ഷീജ, എസ്. ഓമനക്കുട്ടൻപിള്ള. സഞ്ചയയനം 26ന് രാവിലെ 8ന്.