തഴുത്തല: മുഖത്തല നടുവിലക്കര ദീപാരാധനയിൽ മധുവിന്റെ ഭാര്യ ആർ. ലത (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോഷ്ന, പ്രിയങ്ക. മരുമക്കൾ: വി. ജയകുമാർ, വിനോദ്.