പ്രാക്കുളം: ശ്രീവിലാസത്ത് പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അരവിന്ദാക്ഷൻ, ശശിധരൻ, സുലത, ജയലത. മരുമക്കൾ: രത്നമ്മ, രത്ന കുമാരി, പരേതനായ ചന്ദ്രശേഖരൻ, സുരേന്ദ്രൻ. സഞ്ചയനം 24ന് രാവിലെ 7ന്.