muralidharan-52

ശാസ്താംകോട്ട: കെ.പി.എം.എസ് 3213 - ാം നമ്പർ പൗർണമി പനപ്പെട്ടി ശാഖ പ്രസിഡന്റ് പോരുവഴി കമ്പലടി ഒസ്ഥാൻ മുക്ക് കല്ലുവിള പുത്തൻ വീട്ടിൽ മുരളീധരൻ (52) നിര്യാതയായി. ഭാര്യ: ജ്യോതി മുരളീധരൻ. മക്കൾ: മേഘന മുരളീധരൻ, മഹിമ മുരളീധരൻ, മേഘ മുരളീധരൻ. സഞ്ചയനം 23ന്.