rajan-k-54

വെട്ടിത്തിട്ട: തെങ്ങുതറയിൽ വീട്ടിൽ കെ. രാജൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: ആതിര, അനുശ്വര. മരുമക്കൾ: ഷിജു, അജിത്ത്.