
ഹരിപ്പാട്: മാവേലിക്കര മുട്ടം മണ്ണൂർ ഷിബു ഭവനിൽ എം.എസ്. ശാമുവേൽ (കുഞ്ഞുമോൻ -78, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മുട്ടം സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഷീല യോഹന്നാൻ, ഷിബു ശാമുവേൽ, പരേതയായ ഷിനു ശാമുവേൽ (കൊച്ചുമോൾ ). മരുമക്കൾ: എം. യോഹന്നാൻ (മാനേജർ വള്ളക്കാലിൽ സിനി കോംപ്ലക്സ്, മാവേലിക്കര), അനി വി.കോശി.