thiruva-
മടപ്പള്ളിവട്ടത്തറ ഉമാമഹേശ്വരഭഗവതിക്ഷേത്രത്തിലെ തിരുവാതിരകളി

കൊല്ലം: മടപ്പള്ളി വട്ടത്തറ ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി സമർപ്പണത്തിന്റെ ഭദ്രദീപ പ്രകാശനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ ജി.ആർ.ഗീത, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.