
പുനലൂർ: നെല്ലിപ്പള്ളി പയ്യൻകുന്ന് ചരുവിള പുത്തൻ വീട്ടിൽ പരേതനായ എൻ. കുഞ്ഞുപ്പിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി.കെ. രാജൻ, പി. രാജിനി, സി.കെ. ശശികുമാർ, കെ. അനിൽ കുമാർ, കെ. അശോക് കുമാർ. മരുമക്കൾ: നളിനി, വി. കാർത്തികേയൻ, ബി. വാസന്തി, എ. ജെമിനി.