shobanakumari-71

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂർ വിജയനാദത്തിൽ പരേതനായ ശാന്തകുമാരന്റെ ഭാര്യ ശോഭനകുമാരി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: ബിന്ദു. മരുമകൻ: ബിജുകുമാർ (എ.എസ്.ഐ, ക്രൈംബ്രാഞ്ച്, കൊല്ലം).