
ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ആമ്പാടിയിൽ വീട്ടിൽ ലാലുവിന്റെ ഭാര്യ പ്രീതാകുമാരി (45) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് (കുറ്റിവടക്കതിൽ) വീട്ടുവളപ്പിൽ. മക്കൾ: അഖിലേഷ്, അഭിഷേക്. കൊല്ലം കേരളകൗമുദി സെയിൽസ് എക്സിക്യട്ടീവ് ഡി. വിനോദിന്റെ ജേഷ്ഠന്റെ ഭാര്യയാണ്.