sadashivan-84

തഴവ: ചങ്ങൻകുളങ്ങര സുജ ഭവനത്തിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജഗദമ്മ, കൃഷ്ണമ്മ, ഗീത, സുജ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, മോഹനൻ, ഗോപാലകൃഷ്ണൻ, വിശ്വംഭരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.