daniyel-m-82

ശൂരനാട് തെക്ക്: ഇരവിച്ചിറ കിഴക്ക് കോയിയ്ക്കലയ്യത്ത് പുത്തൻ വീട്ടിൽ എം. ഡാനിയേൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലിസ്സി, റോസമ്മ, ജെസി, ജോസ്. മരുമക്കൾ: സ്റ്റാലിൻ ജോർജ്ജ്, ഷാജി കടമ്പാട്ട്‌, ചെറിയാൻ വർഗ്ഗീസ്, സീമജോസ്.