sankaran-78

പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ വി.കെ.എസ് ജംഗ്ഷനിൽ പുളിമൂട്ടിൽ എൻ. ശങ്കരൻ മുതലാളി (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ശിവപ്രസാദ്, പരേതനായ പ്രസന്നൻ. മരുമക്കൾ: സുപ്രഭ, സീമ. സഞ്ചയനം 26ന് രാവിലെ 7ന്.