
ആനക്കോട്ടൂർ: പത്മവിലാസം (സാരംഗി) വീട്ടിൽ വാസുദേവൻപിള്ള (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: പത്മകുമാരി, ആനക്കോട്ടൂർ ഗോപകുമാർ (മുൻ നെടുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, യു.ഡി.എഫ് പഞ്ചായത്ത് സമിതി ചെയർമാൻ). മരുമക്കൾ: അനിൽകുമാർ, സന്ധ്യ. സഞ്ചയനം 27ന് രാവിലെ 7ന്.