
നീലേശ്വരം: രാധാസദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ രാധാമണിഅമ്മ, രാഗിണി, രാധാകൃഷ്ണപിള്ള, രാജീവൻ, രജനി. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, സദാശിവൻപിള്ള, കലാദേവി, സിമി, വേണുനാഥൻപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.