നീണ്ടകര: വെളിത്തുരുത്ത് മുല്ലവീട്ടിൽ പടിഞ്ഞറ്റതിൽ പരേതനായ വിജയന്റെ ഭാര്യ രാധാമണി (67) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ബിനു വിജയൻ, പരേതനായ ബിജു. മരുമക്കൾ: രാജീവൻ, സീന. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.