പരവൂർ: കലയ്ക്കോട് കുഴിക്കിലഴികത്ത് വീട്ടിൽ ശിവദാസൻപിള്ള (77) നിര്യാതനായി. ഭാര്യ: സുലോചനഅമ്മ. മക്കൾ: സന്തോഷ്, വിനോദ്, സുറിജ, സുനിത. മരുമക്കൾ: വിജി, ജയന്തി, സുരേഷ്, സന്തോഷ്.