kanakamma-64

ചവറ: കൃഷ്ണൻനട വാർഡിൽ പവിത്രത്തിൽ ചെല്ലപ്പന്റെ ഭാര്യ കനകമ്മ (64) നിര്യാതയായി. മക്കൾ: രാജു, സിന്ധു, ബിജു, ബിന്ദുജ, ബിനു. മരുമക്കൾ: ലേഖ, ജയകുമാർ, സുജി, നെജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.