അഞ്ചൽ: അയിലറ ഓലിയരിക് ബിജു ഭവനിൽ സോമന്റെ ഭാര്യ വത്സല (66) നിര്യാതയായി. സംസ്കാരം ഇന്ന് നടത്തി. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 9ന്.