
പുനലൂർ: തൊളിക്കോട് നെല്ലിക്കുഴിയിൽ രാജു ജോർജ്ജ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊളിക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, ഷിബി, സിനി. മരുമക്കൾ: സജിനി, തോമസ്, ഇൻഷാദ്.