
മയ്യനാട്: താന്നിമുക്ക് ദൃശ്യയിൽ എം.കെ. സുഗതൻ (71-റിട്ട. റിസർച്ച് അസിസ്റ്റന്റ് സ്റ്റാസ്റ്റിക്സ് വകുപ്പ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷൈലജ (റിട്ട. അദ്ധ്യാപിക മയ്യനാട് എച്ച്.എസ്.എസ്). മക്കൾ: അമ്പു (ദുബായ്), ബിനോ (യു.എസ്.എ). മരുമക്കൾ: സോന, ലക്ഷ്മി (യു.എസ്.എ).