
അഞ്ചാലുംമൂട്: പനയം ചിറ്റയം കല്ലുവിള വീട്ടിൽ സുശീലൻ (82- ചവറ കെ.എം.എം.എൽ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജിത കുമാരി, പ്രതിഭ, പ്രിയ. മരുമക്കൾ: മനോഹരൻ, ഷിബു കുമാർ, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.