കുരീപുഴ: വെസ്റ്റ് മതേതര നഗർ - 92 പാറയ്ക്കൽ പടിഞ്ഞാറ്റേതിൽ പരേതനായ അബ്ദുൽ ഖാദരിന്റെ ഭാര്യ ആസിയ ഉമ്മ (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മുതിരപ്പറമ്പ് കബർസ്ഥാനിൽ. മകൻ: അബ്ദുൽസലാം. മരുമകൾ: ഐഷാബീവി.