nelson-m-80

കൊല്ലം: വെള്ളിമൺ വെസ്റ്റ് ചരുവിള പുത്തൻ വീട്ടിൽ എം. നെൽസൺ (80-റിട്ട. സീനിയർ സൂപ്രണ്ട്,കെ.ഡബ്ല്യു.എ) നിര്യാതനായി. ഭാര്യ: പരേതയായ റീത്താമ്മ. മക്കൾ: ഷീല, ഷീബ, ജോസഫ്, യേശുദാസ്. മരുമക്കൾ: പരേതനായ റെയ്നോൾഡ്, സേവ്യർ, വീണ, രേഷ്മ.