കൊല്ലം: കച്ചേരി നീലാംകോട്ടം എൻ.ആർ.എ - 11 ഉഷാഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ രുദ്രായണി (83) നിര്യാതയായി. മകൾ: ഉഷാകുമരാരി. മരുമകൻ: ഗോപാലകൃഷ്ണൻ. സഞ്ചയനം 25ന്.