പേരൂർ: കല്ലുംപുറത്ത് വീട്ടിൽ നാസറിന്റെ ഭാര്യ ഷീമ (55) നിര്യാതയായി. മക്കൾ: ഷെഹിന, ഷെർമിൻ, ഫെമിന. മരുമക്കൾ: സജീർ, അബ്ദുൽ വഹാബ്.