കിഴക്കേ കല്ലട: തെക്കമുറി ചൈത്രത്തിൽ (ധർമ്മക്കുഴിവിള) പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടി.കെ. സുനുമോൻ (പൊലീസ്), ടി.കെ. സുനിത, ടി.കെ. പ്രിയ, ടി.കെ. സുബു. മരുമക്കൾ: അജിത, സന്തോഷ്.