മുട്ടറ: കളീലഴികത്ത് വീട്ടിൽ എസ്. ശശിധരൻപിള്ള നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: എസ്. നിഷ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുട്ടറ), വി.എസ്. നിത്യ. മരുമക്കൾ: അജയകുമാർ, ശ്രീദാസ്. സഞ്ചയനം 27ന് രാവിലെ 7ന്.