anandavally-73

അഞ്ചൽ: ഇടയം കൊച്ചുമുകളിൽ വീട്ടിൽ ദേവരാജന്റെ ഭാര്യ ആനന്ദവല്ലി (73) നിര്യാതയായി. മക്കൾ: പ്രീത, ബിന്ദു, ബിനു. മരുമക്കൾ: സുരേഷ്, സജീവ്, സുലഭ. സഞ്ചയനം 25ന് രാവിലെ 8ന്.