
ചാത്തന്നൂർ: ആമ്പനാട്ടുവീട്ടിൽ കെ. സുരേന്ദ്രൻ (85) നിര്യാതനായി. സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി മെമ്പർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ചാത്തന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.ആർ. സരളാദേവി (റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, കുളക്കട). മക്കൾ: ബൈജു, ബിജോയ്, ബിനു. മരുമക്കൾ: ലത, റീന, ഷൈനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.