പത്തനാപുരം: പിറവന്തൂർ അലിമുക്ക് സൂരജ് ഭവനിൽ സി.എം. ജഗദമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: സൂരജ്. മരുമകൾ: രശ്മി.