sukumaran-v-84

തേവലക്കര: പടിഞ്ഞാറ്റക്കര അജയഭവനത്തിൽ വി. സുകുമാരൻ (82 - റിട്ട. വില്ലേജ് ഓഫീസ് തേവലക്കര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്. അനിത (അദ്ധ്യാപിക, എസ്.എൻ.ഡി.പി യു.പി.എസ്, തുറയിൽകുന്ന്), അജയൻ (മിൽമ കൊല്ലം). മരുമക്കൾ: പി. വിജയേന്ദ്രൻ (റിട്ട. കെ.എം.എം.എൽ ചവറ), അർച്ചന (അദ്ധ്യാപിക മുളയ്ക്കൽ എൽ.പി.എസ് പടിഞ്ഞാറ്റക്കര). സഞ്ചയനം 26ന് രാവിലെ 7.30ന്.