gopinadhan-k-68

ഏറം: മൈലോട്ട്‌കോണം ലീലാ ഭവനിൽ പരേതരായ കുട്ടന്റെയും ജാനകിയുടെയും മകൻ ഗോപിനാഥൻ (68- റിട്ട. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീല. മകൻ: ജി.എൽ. അജേഷ്. മരുമകൾ: പ്രജീഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.