udhayan-43

കുഴിയം: പെരിനാട് വില്ലേജ് ജംഗ്ഷനിൽ ഉദയഭവനത്തിൽ ഉദയൻ (43) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അജിതകുമാരി. മക്കൾ: അജിത്കൃഷ്ണൻ, അഞ്ജലി കൃഷ്ണ.