kunjamma-varghese-82

പത്തനാപുരം: മാലൂർ മുല്ലശ്ശേരിൽ ഹൗസിൽ പരേതനായ വർഗീസ് ചാക്കോയുടെ (പൊന്നച്ചൻ) ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: കുഞ്ഞുമോൾ, ബാബു, സുജ, സാലി, ഷീല. മരുമക്കൾ: ജോർജ്ജ് ഔസേഫ് (അഹമ്മദാബാദ്), ലിസി, ജോർജ് കുട്ടി, സ്കറിയ ജോൺ, ജോൺ മാത്യു.