പരവൂർ: കുറുമണ്ടൽ വിനോദ് ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സത്യഭാമ (84) നിര്യാതയായി. മക്കൾ: വിജയകുമാർ, പരേതനായ വിജയകുമാരി, വിനോദ് കുമാർ, വിനുകുമാർ. മരുമക്കൾ: മിനിമോൾ, എ.എസ്. ബേബി, സന്ധ്യവിനോദ്, ജി. മിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.