
നെടുമ്പന: കുളപ്പാടം തടവിളവീട്ടിൽ ടി.കെ. സിറാജുദീന്റെ (റിട്ട. അദ്ധ്യാപകൻ, ജി.വി.എച്ച്.എസ്, പനയം) ഭാര്യ എ. മുത്തുബീവി (64- റിട്ട. അദ്ധ്യാപിക, എസ്.എൻ.എം യു.പി.എസ്, കണ്ടച്ചിറ) നിര്യാതയായി. മക്കൾ: ടി.എസ്. അബ്ദുൽ ജബ്ബാർ (ആർക്കിടെക്ട്, ഖത്തർ), ടി.എസ്. മുഹ്സിന (മജിസ്‌ട്രേറ്റ് കോടതി, കൊട്ടാരക്കര). മരുമക്കൾ: ബീഗം സുമിന, എച്ച്. മിഥുലാജ് (കെ.എസ്.ആർ.ടി.സി).