radha-70

പരവൂർ: കുറുമണ്ടൽ ചട്ട കുടിയിൽ കെ. രമണന്റെ ഭാര്യ രാധ (70) നിര്യാതയായി. മക്കൾ: ആർ. രാജേഷ്, ആർ. രാജു, ആർ. രമേശ്, ആർ. രാജീവ്. മരുമക്കൾ: ഷൈമ, രാജി, സുലേഖ.