dolly-77

മയ്യനാട്: കർളീന കോട്ടേജിൽ പരേതനായ ജേക്കബ്ബിന്റെ ഭാര്യ ഡാളി (77) നിര്യാതയായി. മക്കൾ: ജെയിംസ് ജേക്കബ്, പീറ്റർ ജേക്കബ്, നിർമ്മല, ജെസി, ജോൺസൺ, ജാക്സൺ.