robert-g-obit-photo

കിഴക്കേ കല്ലട: കൊടുവിള ശ്രീജാഭവനിൽ ജി.റോബർട്ട് (81, റിട്ട. ജെ.ആർ.ഡി ഓഫീസർ, ഓച്ചിറ ബ്ലോക്ക്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയിനമ്മ (റിട്ട. അദ്ധ്യാപിക സെന്റ് മാർഗരറ്റ് എച്ച്.എസ്, കാഞ്ഞിരകോട്). മകൾ: ശ്രീജ റോബർട്ട് (എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് പത്മന മനയിൽ). മരുമകൻ: യേശുദാസൻ (ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, ചാമക്കട കൊല്ലം).