kunjamma-joseph-92

പത്തനാപുരം: പിടവൂർ വല്യാനേത്ത് മേലേടത്ത് കിഴക്കേതിൽ പരേതനായ ജി. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കുഞ്ഞുമോൾ, സൂസമ്മ, പൊടിമോൾ, ലില്ലിക്കുട്ടി, ജെസ്സി, ഡോളി. മരുമക്കൾ: ബാബു, ചെല്ലച്ചൻ, ബാബു, സണ്ണി, രാജു.